gnn24x7

ടിസാക്കിന്റെ ആഭിമുഖ്യത്തിൽ “മൈൻഡ് & മൂവ്‌സ് ടൂർണമെന്റ് 2025”  ഹൂസ്റ്റണിൽ  നവംബർ 15 ന് 

0
36
gnn24x7

ഹൂസ്റ്റൺ: സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച  അന്താരാഷ്ട്ര വടംവലി സീസൺ – 4 ന്റെ വൻ വിജയത്തിന് ശേഷം ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (TISAC) “മൈൻഡ് & മൂവ്‌സ് ടൂർണമെന്റ് 2025” സംഘടിപ്പിക്കുന്നു.

നവംബർ 15 ന് ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ക്നാനായ യാക്കോബായ ചർച്ച്‌  ഹാളിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്

ഈ മത്സരത്തിൽ കാരംസ്, ചെസ്, 28 കാർഡ് ഗെയിം, റമ്മി തുടങ്ങിയ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.

28 & റമ്മി സമ്മാനങ്ങൾ:

• ഒന്നാം സമ്മാനം – $1501
• രണ്ടാം സമ്മാനം – $1001
• മൂന്നാം സമ്മാനം – $501
• നാലാം സമ്മാനം – $251

കാരംസ് & ചെസ് സമ്മാനങ്ങൾ:

• ഒന്നാം സമ്മാനം – $501
• രണ്ടാം സമ്മാനം – $251

• ചെസ്സ് മത്സരത്തിൽ 3 മുതൽ 6 വരെ സമ്മാനങ്ങൾ നേടുന്നവർക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിക്കും

വിജയികൾക്ക് ആകർഷകമായ മറ്റു സമ്മാനങ്ങളും ലഭിക്കും.

രജിസ്ട്രേഷൻ ഫീസ്:ഉണ്ടായിരിക്കും

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഡാനി രാജു (പ്രസിഡണ്ട്) – 281 804 1833 
• സിബു ടോം – 281 905 2574
• പീറ്റർ വാലിമറ്റത്തിൽ – 832 670 5508
• ഫിലിപ്പ് ചോരത്ത് – 956 329 3298
• റെനി ഇണ്ടികുഴി – 346 251-2665
• മാത്യു ചിറപ്പുറത്ത് – 281 617 8443

ജീമോൻ റാന്നി

Follow Us on Instagram!
GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

gnn24x7