gnn24x7

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് യുഎഇ പിന്‍വലിച്ചു; വിമാന സര്‍വീസ് നാളെ മുതല്‍

0
440
gnn24x7

അബുദാബി: ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ ഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചു. നാളെ മുതല്‍ യു എ ഇ യിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്ന് ഇന്‍ഡിഗോ അധികൃതർ അറിയിച്ചു.

റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയില്‍ എത്തിച്ചതിനാണ് ഒരാഴചത്തേക്ക് യു എ ഇ ഇന്‍ഡിഗോയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാൽ ഈ തീരുമാനം യാത്രക്കാരെ ബാധിക്കും എന്നതിനാലാണ് ഇപ്പോൾ വിലക്ക് പിൻവലിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here