പത്തനംതിട്ട വെച്ചൂച്ചിറയിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ അതിവേഗ കോടതി. പ്രതി പ്രായപൂർത്തിയാകാത്ത സ്വന്തം മകൾ പലസ്ഥലങ്ങളിൽ കൊണ്ട് പോയാണ് പീഡിപ്പിച്ചത്.
ഇങ്ങനെ മൂന്നു വർഷത്തോളമാണ് കുട്ടി പീഡനത്തിനിരയായത്. പിന്നീട് കുട്ടിക്ക് വയറുവേദന അനുഭവപ്പെടുകയും രണ്ടാനമ്മയെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടുകൂടിയാണ് പീഡന വിവരം പുറത്തു വന്നത്.




































