ഡബ്ലിൻ: DAA സിഇഒ Dalton Philips രാജിവച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന DAA യുടെ പരാജയത്തിലേക്ക് നയിച്ച കെടുകാര്യസ്ഥതയുടെ പൂർണ്ണ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു എന്ന് പ്രസ്താവന പുറത്തുവിട്ടു കൊണ്ടാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്. ഡബ്ലിൻ എയർപോർട്ടിലെ ക്യൂ റോഡ് വരെയും നീണ്ടത് അതോറിറ്റിയുടെ പരാജയമാണെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഇപ്പൊൾ രാജിവച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നത്.