ഡാലസ് :ഡാളസ് കേരള അസോസിയേഷൻ സജീവ പ്രവർത്തകനും അമേരിക്കയിലേക്ക് കുടിയേറിയ ആദ്യ കാല മലയാളിയുമായ ഡാളസ്സിൽ അന്തരിച്ച പള്ളിക്കാമണ്ണിൽ റെക്സോനയിൽ ജോസഫ് ജോണിന്റെ വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചികുന്നതായി പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ അറിയിച്ചു.
ജോസഫ് ജോണിന്റെ പൊതുദർശനം :ജൂൺ 15 വ്യാഴാഴ്ച 5 മുതൽ 8 വരെയും
സംസ്കാര ശുശ്രൂഷ :ജൂൺ 16 വെള്ളിയാഴ്ച 1 മുതൽ 2:30 വരെയും സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂണറൽ
തുടർന്നു ന്യൂ ഹോപ്പ്മെമ്മോറിയൽ ഗാർഡൻസിൽ സംസ്കാരം. വെള്ളിയാഴ്ച നടക്കുന്ന സംസ്കാര ശുശ്രുഷയുടെ തത്സമയ പ്രക്ഷേപണം
പ്രൊവിഷൻറ്റിവി.ഇൻ ലഭ്യമായിരിക്കും.www.provisiontv.in
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL




































