gnn24x7

നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2023

0
321
gnn24x7



അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ “മലയാളം” അണിയിച്ചൊരുക്കുന്ന നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 30 സെപ്തംബർ ശനിയാഴ്ച ഡബ്ലിനിലെ താല സായിന്റോളോജി തീയേറ്ററിൽ വൈകുന്നേരം 5.00 മണിക്ക് അരങ്ങേറും.

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ അയർലണ്ടിൽ അടയാളപ്പെടുത്തുന്ന നൃത്തോത്സവമായിരിക്കും ” നൃത്യ “.

അയർലണ്ടിലെ പ്രവാസികളായ പന്ത്രണ്ടോളം വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒട്ടേറെ വൈവിധ്യങ്ങളായ അനേകം നൃത്ത രൂപങ്ങളാണ് ഈ നൃത്തോത്സവത്തിൽ അരങ്ങേറുന്നത്.

അയർലണ്ടിൽ വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങൾ സമന്വയിപ്പിച്ചു ഒരു നൃത്തോത്സവം കൊണ്ടാടുന്നത് ഇത് ആദ്യമാണെന്നത് ” നൃത്യ 2023 ” കൂടുതൽ ശ്രദ്ധേയമാക്കുന്നു..

വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കൂടുതൽ ആസ്വാദകരെ ” മലയാളം” ഈ നൃത്തോത്സവത്തിലേക്കു സ്വാഗതം ചെയ്യുന്നത് മറ്റൊരു പ്രത്യേകതയാണ്.

ടിക്കറ്റ്ഓൺലൈൻ ആയി www.eventblitz.ie  നിന്നും വാങ്ങാവുന്നതാണ്.

ടിക്കറ്റ് റേറ്റ്
===========

ഫാമിലി ടിക്കറ്റ്          : EUR 25 ( 2 +3 )
സിംഗിൾ ടിക്കറ്റ്        : EUR 10
VIP ഫാമിലി ടിക്കറ്റ്   : EUR 40 ( 2 + 3 )
VIP സിംഗിൾ ടിക്കറ്റ്  : EUR 20

Contacts :

അനീഷ് കെ ജോയ്  : 0894186869
ബേസിൽ സ്കറിയ      : 0877436038
വിജയ് ശിവാനന്ദ്‌      : 0877211654
അജിത് കേശവൻ     : 0876565449

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7