ബാദുഷ സിനിമാസിൻ്റെ ബാനറിൽ എൻ. എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ രചിക്കുന്നത്.
നഗര പശ്ചാത്തലത്തിലൂടെ
കാലിക പ്രസക്തിയുള്ള ഒരു പ്രമേയം രസകരമായ മുഹുർത്തങ്ങളിലൂടെയും റിയലിസ്റ്റിക്കായും അവതരിപ്പിക്കകയാണ് ഈ ചിത്രത്തിലൂടെ. മെയ് ആദ്യവാരത്തിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb