Tug of war
കരുത്തന്മാർ കൊമ്പുകോർക്കുന്ന ആവേശ്വജ്ജലമായ വടംവലി മത്സരത്തിൽ ഈ വർഷം 16 ടീമുകൾ പങ്കെടുക്കും. അയർലണ്ടിൽ ആദ്യമായി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന വടംവലി മത്സരത്തിന് ഒന്നാംസമ്മാനം €1111, രണ്ടാംസമ്മാനം €555 എവർ റോളിംഗ് ട്രോഫികളും ആണ് കാത്തിരിക്കുന്നത്. FindAisia ആണ് വടംവലി മത്സരത്തിന്റെ സ്പോൺസേർസ്.
Fashion Show
കാണികളുടെ മനംനിറക്കുന്ന ഫാഷൻഷോ മത്സരം കഴിഞ്ഞവർഷത്തെ മെഗാമേളയുടെ മുഖ്യാകർഷണം ആരുന്നു. TasC Accountants സ്പോൺസർ ചെയ്യുന്ന ഫാഷൻ ഷോയിൽ ഒന്നാംസമ്മാനം €501 രണ്ടാംസമ്മാനം €301, മൂന്നാംസമ്മാനം €201 നൽകപ്പെടും.
https://mindireland.org/events-2024/fashion-show-2024/booking
Penalty Shootout
കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ഥ പ്രായപരിധിയിൽ നടത്തുന്ന മത്സരത്തിൽ ഒന്നാംസമ്മാനം €101, രണ്ടാംസമ്മാനം €51 നല്കുന്നതുമാണ്.
Indoor Competitions
കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ഥ പ്രായപരിധിയിൽ ചെസ്സ്, കാരംസ്, റുബിക്സ്ക്യൂബ്, കളറിംഗ്, പെൻസിൽ ഡ്രോയിങ് എന്നീ മത്സങ്ങളും ഉണ്ടായിരിക്കുന്നതാണ്
സിനിമാതാരം അനു സിത്താര മുഖ്യാതിഥിയായി എത്തുന്ന മൈൻഡ് മെഗാമേളയിൽ ഗാനമേള, ഡാൻസുകൾ, മ്യൂസിക് ബാൻഡുകൾ, ഡീജെ, ഷോപ്പിംഗ് സ്റ്റാളുകൾ, ഭക്ഷണ സ്റ്റാളുകൾ, കുട്ടികൾക്കായി ഫൺ റൈഡുകളും ബൗൺസി കാസ്റ്റലുകളും ഉണ്ടായിരിക്കുന്നതാണ്.
കാറുകളിൽ വരുന്നവർ മുൻകൂട്ടി കാർ പാർക്കിംഗ് ബുക്ക് ചെയ്യേണ്ടതാണ്.
https://www.mindireland.org/events-2024/car-parking-ticket/booking
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































