gnn24x7

ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിന്നിലിരുന്ന്  കയ്യിൽ നിന്നു വീണ മൊബൈൽ ഫോൺ പിടിക്കാൻ ശ്രമിച്ചു; റോഡിൽ വീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

0
134
gnn24x7

പാലാ: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ  കയ്യിൽ നിന്നു മൊബൈൽ ഫോൺ താഴെ പോയത് പിടിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് വീണു പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ കുട്ടിക്കാനം പള്ളിക്കുന്ന് സ്വ​ദേശി  ആലീസ് കുഞ്ഞുമോനെ (66) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുട്ടിക്കാനത്ത് വച്ചായിരുന്നു അപകടം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7