gnn24x7

നിയന്ത്രണംവിട്ട കാർ 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; 4 വയസുകാരൻ ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക് പരിക്ക്

0
130
gnn24x7

പാലാ: നിയന്ത്രണംവിട്ട കാർ 11 കെ.വി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. പരിക്കേറ്റ 4 വയസുകാരൻ ഉൾപ്പെടെ കുടുംബാംഗങ്ങളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ സതീശ് കൃഷ്ണൻ (43) സൗമ്യ (37) അർജുൻ (12) ആരവ് (4) എന്നിവർക്കാണ് പരുക്കേറ്റത്. 4 മണിയോടെ രാമപുരത്തിന് സമീപമായിരുന്നു അപകടം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7