ഡബ്ലിൻ: ഒ ഐ സി സി അയർലണ്ട് സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ചാണ്ടി ഉമ്മൻ MLA പങ്കെടുക്കും. ചാണ്ടി ഉമ്മൻ MLA യ്ക്ക് ഡബ്ലിൻ എയർപോർട്ടിൽ ഓ ഐ സീ സീ യുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി.

ഇന്ന് വെള്ളിയാഴ്ച വൈകിട്ടു 6:30 മുതൽ 10 PM വരെ ബ്ലാഞ്ചാർഡ്‌സ് ടൗണിലുള്ള Crowne Plaza ഹോട്ടലിൽ വച്ചു നടക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഒ ഐ സി സി ഭാരവാഹികൾ അറിയിച്ചു.
വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ
(ഒ ഐ സി സി അയർലണ്ട് മീഡിയ കോർഡിനേറ്റർ)
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb