gnn24x7

സാറാമ്മ ഉമ്മൻ ഡാളസ്സിൽ അന്തരിച്ചു; പൊതുദർശനം ജൂലൈ 14 (ഞായർ), സംസ്കാരം 16ന്

0
223
gnn24x7

ഡാളസ്: സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ അന്തരിച്ചു. കുന്നിൽ  എബ്രഹാം കെ. ഉമ്മൻ്റെ ഭാര്യയും,ഡാളസ്  സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവുമാണ്

മക്കൾ : നാൻസി  മോൻസി വർക്കി, ലിൻസി & ഡെന്നി തോമസ്

 ശവസംസ്കാര ചടങ്ങുകൾ

 ജൂലൈ 14 ഞായർ 5:00 PM മുതൽ 9:00 PM വരെ – രണ്ടാമത്തെയും മൂന്നാമത്തെയും സംസ്കാര ശുശ്രൂഷകൾക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി, ഡാളസ്14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 75234

ജൂലൈ 16  ചൊവ്വാഴ്ച, 8:00 AM മുതൽ 10:00 AM വരെ – നാലാമത് സംസ്കാര ശുശ്രൂഷയ്‌ക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് വലിയപള്ളി, ഡാലസ്14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 7523410:45 AM.

സംസ്‌കാരംറോളിംഗ് ഓക്സ് സെമിത്തേരിയിൽ 400 Freeport Pkwy, Coppell, TX 75019

വാർത്ത: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7