gnn24x7

ഹൂസ്റ്റൺ മെയിൽ മോഷണക്കേസ്; പ്രതിയെക്കുറിച്ചു വിവരങ്ങൾ  നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം 

0
232
gnn24x7

ഹൂസ്റ്റൺ(ടെക്സസ്): ഹൂസ്റ്റൺ ഏരിയയിൽ വ്യാപകമായ തപാൽ മോഷണം നടത്തിയതെന്ന് കരുതപ്പെടുന്ന മോഷ്ടാവ് ജസ്റ്റിൻ പി. ഹെയർനെ അറസ്റ്റുചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും വഴിയൊരുക്കുവാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസ് $100k പാരിതോഷികം പാരിതോഷികം പ്രഖ്യാപിച്ചു.

 2024 ജൂൺ 12-ന് ഒന്നിലധികം സ്ഥലങ്ങളിൽ നടന്ന മെയിൽ മോഷണങ്ങളുടെ ഒരു പരമ്പരയ്ക്ക് ജസ്റ്റിൻ ഉത്തരവാദിയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ടെന്നസി ലൈസൻസ് പ്ലേറ്റ് BNC 7062 ഉള്ള ഒരു പുതിയ മോഡൽ ഹ്യുണ്ടായ് എലാൻട്ര ഓടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട വാഹനത്തിൻ്റെ ഒരു ഫോട്ടോ അന്വേഷണവുമായി ബന്ധപ്പെട്ട് പരസ്യപ്പെടുത്തിയിട്ടുണ്ട്.

വാർത്ത  – പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7