ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് നഴ്സസ് ഇവൻ്റ് മെയ് 4-ന് സെൻ്റ് തോമസ് ചർച്ച് ഹാളിൽ (4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, TX-75043) വെച്ച് നടത്തപ്പെടുന്നു.
ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ എമി മക്കാർത്തി (TNA പ്രസിഡൻ്റ്) സ്കോട്ട് ലെമേ (ഗാർലൻഡ് മേയർ) എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. അർഹരായവരെ ആദരിക്കൽ, വിവിധ കലാപരിപാടികൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നോർത്ത് ടെക്സസിലെ മുഴുവൻ അസോസിയേഷൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്… contact-secretaryianant@gmail.com
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb