gnn24x7

ജിം തോമസ് ഡാലസിൽ അന്തരിച്ചു; പൊതുദർശനം 26ന്

0
46
gnn24x7

 

ഡാളസ്: നരിയാപുരം വാക്കേലേത് മെറിലാൻഡിൽ പരേതനായ വി.സി.തോമസിന്റെയും അമ്മിണിയുടെയും മകൻ ജിം തോമസ് (54) ഡാലസിൽ അന്തരിച്ചു.

ഭാര്യ: ഇലന്തൂർ തോബിൽ  ജൂലി തോമസ്

മക്കൾ: ജോഹാന തോമസ്, ജനീന തോമസ്, ജസ്റ്റീന തോമസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7