gnn24x7

റവ :എബ്രഹാം മാത്യൂസ് (പാപ്പച്ചൻ, 80) മെമ്മോറിയൽ സർവീസ് ഒക്ലഹോമയിൽ ഇന്ന് -പി പി ചെറിയാൻ

0
137
gnn24x7

ഒക്കലഹോമ: ഒക്കലഹോമയിൽ ശനിയാഴ്ച അന്തരിച്ച അമേരിക്കയിലെ ആദ്യകാല മലയാളി പ്രവാസിയും റാന്നി കുര്യക്കൽ കുടുംബാംഗവും ഒക്കലഹോമ ന്യൂ ഹോപ്പ് ഫാമിലി ഫെലോഷിപ്പ് സഭാഅംഗവുമായ റവ :എബ്രഹാം മാത്യൂസ് (പാപ്പച്ചൻ, 80) മെമ്മോറിയൽ സർവീസ് ജൂൺ 23 വെള്ളിയാഴ്ച വൈകീട്ട് 6 30 മുതൽ  ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ചും ഫ്യൂണറൽ സർവീസ് ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ചും നടത്തപ്പെടും. 

ഭാര്യ: മേഴ്സി മാത്യൂസ് (തൃശ്ശൂർ നെല്ലിക്കുന്ന് പരേതനായ പാസ്റ്റർ വി  കെ അബ്രഹാമിൻറെ മകൾ) മക്കൾ ജെന്നിംഗ്സ് മാത്യു- എല്ലാ ഫ്യൂണറൽ സർവീസ് ലിൻസി- ടൈറ്റസ് പ്രിൻസി- സോണി.
കൂടുതൽ വിവരങ്ങൾക്കു ; ഗ്ലാഡിസൺ ജേക്കബ് (630 205 9830 )

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7