gnn24x7

വാട്ടർഫോർഡ് ടൈഗേഴ്സിന്റെ സെവെൻസ് മേള നവംബർ 3ന് 

0
181
gnn24x7

 വാട്ടർഫോർഡ് ടൈഗർസ് അണിയിച്ചൊരുക്കുന്ന ഓൾ അയർലണ്ട് സെവെൻസ് മേളയുടെ ആറാം സീസൺ വാട്ടർഫോർഡ് ബല്ലിഗണ്ണേർ ജി എ എ ഇൻഡോർ അരിനയിൽ നവംബർ 3ന് ആഘോഷമായി നടത്തപ്പെടുന്നു. അയർലണ്ടിലെ പ്രശസ്തരായ ഇരുപതോളം ടീമുകളാണ് അണ്ടർ 30, എബോവ് 30 കാറ്റഗഗറികളിൽ ഇക്കുറി മാറ്റുരക്കുന്നത്. രാവിലെ 8 മണിമുതൽ ആരംഭിക്കുന്ന മാച്ചുകളുടെ ഫൈനലുകൾ വൈകിട്ട് 6 മണിക്കും, 7 മണിക്കും ആയിരിക്കും. മേളയോട് അനുബന്ധിച്ചുള്ള ഫുഡ്‌ സ്റ്റാൾ പ്രമുഖരായ Delicia Catering ആണ് നടത്തുന്നത്. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7