വാഷിങ്ടൺ: വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയിലെ യുഎസ് എംബസിയാണ് മുന്നറിയിപ്പ് നൽകിയത്. വിസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തങ്ങിയാൽ അവരെ നാടുകടത്തുകയോ യുഎസിലേക്ക് യാത്ര ചെയ്യുന്നതിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തുകയോ ചെയ്യുമെന്ന് യുഎസ് എംബസി അറിയിച്ചു.
യുഎസ് എംബസി ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. എംബസിയുടെ അറിയിപ്പിനെതിരെ നിരവധി ഇന്ത്യക്കാർ രംഗത്തെത്തിയിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb




































