gnn24x7

വർഗീസ് മേക്കാട്ടുപറമ്പൻ ഫ്ലോറിഡയിൽ അന്തരിച്ചു -പി പി ചെറിയാൻ

0
269
gnn24x7

ബാർട്ടോവ് (ഫ്ലോറിഡ): മേക്കാട്ടുപറമ്പൻ പൈലിയുടെയും മറിയത്തിന്റെയും മകൻ വർഗീസ് (82) ഫ്ലോറിഡയിലെ ബാർട്ടോവിൽ അന്തരിച്ചു.

ഭാര്യ: മേരി വർഗീസ്

മക്കൾ:ലിജോ (ഭാര്യ റിയ), മകൾ ലൈജി (ഭർത്താവ് ജോയ്, മക്കൾ അൽജിൻ & അലീന), മകൻ ജിബോയ് (ഭാര്യ ലെയ്സി, മക്കൾ ഫിയ & നിയ), മകൻ ജിനോയ് (ഭാര്യ നീന, മക്കൾ സേയ, ദിയ, അമേലിയ)

സഹോദരന്മാർ : മത്തായി, തോമസ്, ഡേവിസ്, ജോസ്
സഹോദരിമാർ : ഏലിയ, പ്രസ്ഥീന, ആലീസ് (വേൾഡ് മലയാളി കൗൺസിൽ ഫ്ലോറിഡ പ്രൊവിൻസ് വുമൺസ് ഫോറം പ്രസിഡന്റ്), പരേതയായ മേരി

പൊതു ദർശനം: ഓഗസ്റ്റ് 10-ന് വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:15 വരെ സെന്റ് തോമസ് അക്വിനാസ് കാത്തലിക് ചർച്ചിൽ (1305 E Mann Rd, Bartow, FL 33830) ദർശനം നടത്തും.
തുടർന്ന് 1:30-ന് ഓക്ക് ഹിൽ ബറിയൽ പാർക്കിൽ (1:30) സംസ്കാര ശുശ്രൂഷകൾ നടക്കും. 4620 Hwy 98S Lakeland, FL 33812).

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7