gnn24x7

പ്രവാസി കേരള കോൺഗ്രസ്സ് ആസ്ട്രേലിയ അനുശോചനം രേഖപെടുത്തി

0
372
gnn24x7

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

മെൽബൺ :- കേരളത്തിലെ ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അഗസ്റ്റിന്റെ പിതാവ് ആഗസ്റ്റിൻ ജോസഫിന്റെ വിയോഗത്തിൽ പ്രവാസി കേരള കോൺഗ്രസ്സ് (എം)  കമ്മറ്റി അനുശോചനം രേഖപ്പെടുത്തി കൂടാതെ വിവിധ സ്റ്റേറ്റുകളിലെ പ്രവർത്തകരും അനുഭാവികളും  അനുശോചനം അറിയിച്ചു. അന്തിമോപചാരം അർപ്പിച്ചു കൊണ്ട് സിഡ്നി കോർഡിനേറ്റർ സിബിച്ചൻ ജോസഫ് പുഷ്പചക്രം സമർപ്പിച്ചു.

gnn24x7