gnn24x7

വാക്‌സിനേഷൻ എടുത്താൽ Infertility ഉണ്ടാവും; ഇത്തരം സന്ദേശങ്ങൾ പരത്തുന്ന നഴ്സുമാർ ജാഗ്രതൈ; NMBA രെജിസ്ട്രേഷൻ കാൻസൽ ആക്കും

0
800
gnn24x7

വാക്സിനെഷനെ നിരാകരിക്കുന്നതോ, വാക്സിനേഷൻ വിരുദ്ധ മെറ്റീരിയലുകൾ പ്രൊഫെഷണൽ സ്ഥലത്തോ പേഴ്സണൽ സ്‌പേസിലോ, സോഷ്യൽ മീഡിയ വഴിയോ പങ്ക് വക്കുന്നതോ, NMBA ഗൈഡ്ലൈൻ പ്രകാരം അനുവദനീയം അല്ല. അങ്ങിനെ ചെയ്യുന്നവരെ ക്കുറിച്ചുള്ള വിവരം NMBA യെ അറിയിക്കുന്നത് അവരുടെ രെജിസ്റ്ററേഷൻ നഷ്ടപ്പെടാൻ ഇടയാക്കും..

തെറ്റായ സന്ദേശം പ്രചരിപ്പിക്കുകയല്ല പകരം വാക്സിൻ പ്രൊമോട്ട് ചെയ്യുകയാണ് നഴ്സിംഗ് പ്രൊഫെഷനിൽ ഉള്ളവരുടെ ഉത്തരവാദിത്തം. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ വിവരങ്ങൾ NMBA യെ അറിയിക്കുന്നതും ഒരു സോഷ്യൽ റെസ്പോൺസിബിലിറ്റി ആണ്.

gnn24x7