gnn24x7

കുടുംബത്തിലെ 4 പേർ മരിച്ചനിലയിൽ; മൂന്നു പേർ മരിച്ചത് വെട്ടേറ്റ്

0
269
gnn24x7

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാല് പേർ വീട്ടിനുള്ളിൽ മരിച്ചനിലയിൽ. മൂന്നു പേർ വെട്ടേറ്റ നിലയിലും ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിലുമാണ് കാണപ്പെട്ടത്.

നീലേശ്വരം മുക്കോണിമുക്ക് പൂജപ്പുര വീട്ടിൽ രാജേന്ദ്രൻ (55), ഭാര്യ അനിത (40), മക്കളായ ആദിത്യ രാജ് (24), അമൃത രാജ് (20) എന്നിവരാണു മരിച്ചത്.

അനിതയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തതായാണു പ്രാഥമികനിഗമനം.

gnn24x7