ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിലെ ഒരു സ്‌കൂളിൽ 14 വയസുകാരനായ പത്താം ക്ലാസ് വിദ്യാർത്ഥി സീറ്റ് പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹപാഠിയെ ക്ലാസ് മുറിക്കുള്ളിൽ വെടിവെച്ചുകൊന്നു. പ്രതി അമ്മാവന്റെ പിസ്റ്റൾ ഉപയോഗിച്ചാണ് സഹപാഠിയെ വെടിവെച്ചു കൊന്നത്.
കുട്ടിയുടെ അമ്മാവന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനാണ്. ഇദ്ദേഹം അവധിക്ക് വീട്ടില്‍ വന്നതായിരുന്നു.
സംഭവസ്ഥലത്തു വെച്ച് തന്നെ പോലീസ് വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.




































