gnn24x7

കളിക്കിടെ തർക്കം; അറുപതുകാരന്‍ 14 വയസുകാരനെ മര്‍ദിച്ചെന്ന് പരാതി

0
314
gnn24x7

ആലപ്പുഴ: കളിക്കിടെയുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ അറുപതുകാരന്‍ 14 വയസുകാരനെ മര്‍ദിച്ചെന്ന് പരാതി. ആലപ്പുഴ പല്ലനയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം.

കണ്ണിന് ഗുരുതര പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here