gnn24x7

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരിൽ യുവതിയിൽ നിന്നും 89 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

0
238
gnn24x7

ബെംഗളൂരു: രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ ചമഞ്ഞ് സോഫ്റ്റ് വെയർ എൻജിനീയറായ യുവതിയിൽ നിന്ന് 89 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണെന്നു ധരിപ്പിച്ച് തട്ടിപ്പു നടത്തിയതിനാണ് രാജാജി നഗർ സ്വദേശി അരഹന്ദ് മോഹൻ കുമാർ (33) അറസ്റ്റിലായത്. ഓസ്ട്രിയൻ വീസ ലഭിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here