gnn24x7

അയർലണ്ടിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

0
270
gnn24x7

അയർലൻഡ്: ബെയിലിബ്രോയിൽ താമസിക്കുന്ന മലയാളി ജോൺസൺ ജോയ് (34) വടക്കേ കരുമാങ്കൽ, പാച്ചിറ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അയർലണ്ടിൽ കെയർ ഹോമിൽ ജോലി ചെയ്ത് വരികയായിരുന്നു. പാച്ചിറ ഇടവക കൊച്ചുപറമ്പിൽ ആൽബി ലൂക്കോസ് ആണ് ഭാര്യ. അയർലണ്ടിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ആൽബി ലൂക്കോസ് പ്രസവത്തോടനുബന്ധിച്ച് നാട്ടിലാണ്. കുഞ്ഞിൻ്റെ മാമോദീസ ഈ വരുന്ന 16ന് നടക്കാനിരിക്കെയാണ് അന്ത്യം. 

ജോൺസൻ്റെ കുടുംബത്തിന് കൈത്താങ്ങേകാൻ നമുക്ക് കൈകോർക്കാം..

https://www.gofundme.com/f/supporting-johnsons-family-in-their-time-of-loss

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7