വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട് (കിഴക്കേക്കര) അച്ചാമ്മ മാത്യു (83) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ നവംബർ 15ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് തൊടുപുഴ മൈലക്കൊമ്പ് സെന്റ് തോമസ് ഫോറോന പള്ളിയിൽ നടക്കും.
ഭർത്താവ്: പരേതനായ കെ.എം മാത്യു.
മക്കൾ: ജിജി ചേന്നുങ്കര (വിയന്ന), ബിജി പത്തുപറയിൽ (സൂറിക്ക്), സജി കുഴിപ്പിള്ളിൽ (ഡബ്ലിൻ), സജി മാത്യു കീരിക്കാട്ട്.
മരുമക്കൾ: സോണി ചേന്നുങ്കര (ഓസ്ട്രിയ), ജോമോൻ പത്തുപറയിൽ (സ്വിറ്റ്സർലൻഡ്), ഇന്നസെന്റ് കുഴിപ്പിള്ളിൽ (അയർലൻഡ്), ആൻസി സജി. സഹോദരൻ: ജോയി കിഴക്കേക്കര (സ്വിറ്റ്സർലൻഡ്).
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































