gnn24x7

താലായിൽ താമസിക്കുന്ന അഡ്വ. ബൈജു തേക്കുംമൂട്ടിലിന്റെ സഹോദരൻ നിര്യാതനായി

0
255
gnn24x7

വർഷങ്ങളായി താലായിൽ സ്ഥിരതാമസമാക്കിയ ഇലഞ്ഞി സ്വദേശിയായ അഡ്വക്കേറ്റ് ബൈജു തേക്കുംമൂട്ടിലിന്റെ സഹോദരൻ രാജു അഗസ്റ്റിൻ നിര്യാതനായി. സംസ്കാരം ഒക്ടോബർ 2 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പെരിയാപുരം St. The Baptist പള്ളിയിൽ വച്ച് നടത്തപ്പെടും. പരേതന് രണ്ട് സഹോദരിമാർ കൂടിയുണ്ട്. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും ഹെൽത്ത് ഇൻസ്പെക്ടർ ആയി റിട്ടയർ ചെയ്ത അഗസ്റ്റിന്റെ ഇളയമകനാണ് മരണപ്പെട്ടത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7