ഡബ്ലിൻ/ ആനിക്കാട്: അയർലണ്ടിലെ കലാ സാഹിത്യ,സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യവും, ഡോ.അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ് ജേതാവുമായ രാജു കുന്നക്കാടിന്റെയും ഏലിയാമ്മ ജോസഫിന്റെയും മാതാവ് അന്നമ്മ മാത്യു (93 ) നിര്യാതയായി. പരേത ആനിക്കാട് പാറേമാക്കൽ കുടുംബാംഗമാണ്. ഭൗതികദേഹം തിങ്കൾ വൈകിട്ട് 5 ന് അനിലിന്റെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ജനുവരി 13 ചൊവ്വാഴ്ച രാവിലെ 10.30ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.
മക്കൾ: വത്സമ്മ അപ്പച്ചൻ കൊടോപ്പറമ്പിൽ, പരേതനായ ജോയി മാത്യു, ഏലിയാമ്മ ജോസഫ് കളപ്പുരക്കൽ (ലൂക്കൻ, അയർലണ്ട്), ഫാ.ടോമി മാത്യു എസ് ഡി ബി, രാജു, റോയിസ് സുനിൽ, അനിൽ.
മരുമക്കൾ: അപ്പച്ചൻ കൊടോപ്പറമ്പിൽ( ആർപ്പൂക്കര), പരേതയായ ത്രേസ്യാമ്മ (ഉടുമ്പഞ്ചോല), എൽസി (ആനിക്കാട്), ലിസി ( മുത്തോലി), ലൈസാമ്മ ( മറ്റക്കര), ലിജി (പേരാവൂർ).
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb



































