കോർക്ക് മലയാളി യോഗിദാസ് (38) ഇന്നലെ മരണപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം കോർക്കിലെ വിൽട്ടണിൽ താമസിച്ചു വരികയായിരുന്നു.
2018 ഫെബ്രുവരിയിൽ അയർലണ്ടിൽ എത്തിയ യോഗീദാസ് CUH-ൽ ഒരു സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. കോർക്ക് ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ (COINNs) സ്ഥാപക അംഗങ്ങളിൽ ഒരാളുകൂടിയായിരുന്നു അദ്ദേഹം.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb