ലിമെറിക്ക്: പരേതനായ മണവാളൻ പാപ്പച്ചൻ്റെ ഭാര്യ ജാൻസി പാപ്പച്ചൻ (64) ലിമെറിക്കിൽ അന്തരിച്ചു. സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 19 വ്യാഴാഴ്ച രാവിലെ 10 മണിയോടെ ലിമെറിക്ക് മോനെറ്റീൻ മൺഗ്രെറ്റിലെ സെൻ്റ് ഒലിവർ പ്ലങ്കറ്റ് ചർച്ചിൽ നടക്കും (Church of Saint Oliver Plunkett, Moneteen, Mungret, Co. Limerick, V94 K761, Ireland).
മക്കൾ: സവിത മെയ്ജൻ, സരിത ഐവി, അശ്വതി പാപ്പച്ചൻ, ആതിര പാപ്പച്ചൻ
മരുമക്കൾ: മെയ്ജൻ ബേബി പയ്യപ്പിള്ളി, ഐവി. എം. കൊച്ചാപ്പിള്ളി, സൈജോ ഡേവിസ് അക്കര, നിധിൻ പോൾ
കൊച്ചുമക്കൾ: പോൾമെയ്ജൻ, എവ്‌ലിൻ, ഫെലിസിറ്റ, കെയ്‌ലിൻ, ഇവാന
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb