തീക്കോയി കൊണ്ടാട്ടുപറമ്പിൽ മറിയക്കുട്ടി ചാക്കോ (89) നിര്യാതയായി. സംസ്കാരം ജൂൺ 17 ശനിയാഴ്ച തീക്കോയി സെൻമേരിസ് ഫൊറോന പള്ളിയിൽ.
സണ്ണിയുടെ ഭാര്യ ആൻസിയുടെ മാതാവാണ്. പരേതയായ മറിയക്കുട്ടി അമ്മയുടെ ആത്മശാന്തിക്കായി ഇന്ന് വൈകീട്ട് 6ന് സണ്ണി- ആൻസി ദമ്പതികളുടെ ഭവനത്തിൽ വെച്ച് (17A Elgin Heights A98X9V3) ബഹു: റോയ് വട്ടേക്കാട് അച്ചൻ പ്രാർത്ഥനശുശ്രൂഷ നടത്തുന്നതാണ്. SMCC Dublin അനുശോചനവും പ്രാർത്ഥന രേഖപ്പെടുത്തി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL