gnn24x7

ഹണ്ടിന്റെ ലൊക്കേഷനിൽ എലോണിന്റെ വിജയാഘോഷം

0
525
gnn24x7

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോൺ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടുനടക്കുന്നതിനിടയിലാണ് ജനുവരി ഇരുപത്തിയാറ് റിപ്പബ്ളിക്ക് ദിനത്തിൽ എലോൺ പ്രദർശനത്തിനെത്തിയത്.


വ്യത്യസ്ഥമായ കാഴ്ചപ്പാടിൽ അവതരിപ്പിച്ച എലോണിന്ന് മികച്ച പ്രതികരണങ്ങളാണ് എത്തിക്കൊണ്ടിരുന്നത്.

ഈ സന്തോഷ വാർത്ത ഹണ്ട് ലൊക്കേഷനിൽ ആ ലോഷിക്കാൻ നിർമ്മാതാവ് കെ രാധാകൃഷ്ണൻ മുൻ കൈയ്യെടുത്തു. അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുകൂടി കേക്കു മുറിച്ച് വിജയാഹ്ളാദത്തിൽ പങ്കു കൊണ്ടു.


ഭാവനാ അതിഥി രവി. രാഹുൽ മാധവ്. വിനു മോഹൻ ,അജ്മൽ അമീർ, ചന്തു നാഥ് എന്നീ അഭിനേതാക്കളാണ് സെറ്റിൽ ഉണ്ടായിരുന്നത്.

GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7