gnn24x7

സാഹസത്തിൽ വ്യത്യസ്ഥ വേഷത്തിൽ ബാബു ആൻ്റെണി എത്തുന്നു

0
287
gnn24x7

ദക്ഷിണേന്ത്യൻ സിനിമയിലെ ആക്ഷൻ ഹീറോ ആയ ബാബു ആൻ്റെണി മികച്ച കഥാപാത്രവുമായി സാഹസം എന്ന ചിത്രത്തിലേക്ക്. ഹ്യൂമർ, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ഈ സിനിമ ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്നു.

 ബിബിൻ കൃഷ്ണയാണ് സംവിധായകൻ. നരേൻ, ബൈജു സന്തോഷ്, ഭഗത് മാനുവൽ, ശബരീഷ് വർമ്മ, റംസാൻ, യോഗി ജാപി, സജിൻ ചെറുകയിൽ ഹരി ശിവറാം,, ടെസ്സാ ജോസഫ്. ജീവാ രമേഷ്, വർഷാരമേഷ്, എന്നിവർക്കൊപ്പം അജു വർഗീസും സുപ്രധാനമായ വേഷത്തിലെത്തുന്നു.

തിരക്കഥ -സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.

ഗാനങ്ങൾ – വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ

സംഗീതം – ബിബിൻ ജോസഫ്.

ഛായാഗ്രഹണം – ആൽബി.

എഡിറ്റിംഗ് -കിരൺ ദാസ്.

കലാസംവിധാനം – സുനിൽ കുമാരൻ

മേക്കപ്പ് – സുധി കട്ടപ്പന

കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ.

നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.

അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.

ഡിസൈൻ – യെല്ലോ ടൂത്ത്.

ആക്ഷൻ ഫീനിക്സ് പ്രഭു

ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ ‘

എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ.

പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല.

സ്പൈർ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തി

ക്കുന്നു.

വാഴൂർ ജോസ്

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7