പ്രശസ്ത ഗായകൻ ഹരിഹരൻ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ദയാ ഭാരതി. മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ മ്യൂസിക്ക് ലോഞ്ചും, ട്രയിലർ ലോഞ്ചും ഒക്ടോബർ എട്ടാം തീയതി ചൊവ്വാഴ്ച്ച കൊച്ചിയിലെ ഗോകുലം പാർക്ക് കൺവൻഷൻ സെൻ്റെറിൽ വച്ചു നടത്തപ്പെടുന്നു.
ചിത്രത്തിലെ അഭിനേതാക്കൾക്കും, അണിയാ പ്രവർത്തകർക്കും പുറമേ പ്രമുഖ ചലച്ചിത്ര സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് മാധ്യമപ്രവർത്തകരെ സ്വാഗതം ചെയ്യുന്നു.
– വാഴൂർ ജോസ്
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb




































