ക്രിസ്തുമസ് – ന്യൂയർ ആഘോഷത്തിന് മാറ്റുകൂട്ടി “ആഘോഷം” സിനിമ തിയേറ്ററുകളിൽ. ടൈറ്റിൽ പോലെ തന്നെ എന്റർടൈൻമെന്റ് എലമെന്റുകൾ ഓഫർ ചെയ്യുന്ന സിനിമയാണ് ആഘോഷം.

https://in.bookmyshow.com/movies/aghosham/ET00477847
നല്ല രീതിയിലുള്ള സ്റ്റാർ കാസ്റ്റും, മികച്ചൊരു സ്റ്റോറി ലൈനും ക്യാമ്പസ് പശ്ചാത്തലവും ഒക്കെയായി മുന്നേറുകയാണ് സിനിമ. അമൽ കെ ജോബിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നരേൻ, ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രജിത്ത്, അജു വർഗീസ്, വിജയരാഘവൻ, രഞ്ജി പണിക്കർ, തുടങ്ങി വലിയ താരതയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

































