gnn24x7

നിഗൂഢം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

0
358
gnn24x7

നിഗൂഢം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത നടൻ അനൂപ് മേനോന്റെ പേജിലൂടെയാണ് നിഗൂഢത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. മലയാള സിനിമയിൽ മൂന്നു സംവിധായകർ ചേർന്ന് ഒരുക്കുന്ന ആദ്യ ചിത്രമാണ് നിഗൂഢം. അജേഷ് ആന്റണി, അനിഷ് ബി.ജെ, ബെപ്സൺ നോർ ബൽ എന്നിവരാണ് സംവിധായകർ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7