വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിലെ മേഘം വാനം… എന്ന വീഡിയോ ഗാനം ഇതിനകം ഏറെ വൈറലായിരിക്കുന്നു.
സൗബിൻ ഷാഹിർ. മംമ്താ മോഹൻദാസ്. ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെ
ത്തുന്ന ഈ ചിത്രം ഫാമിലി ത്രില്ലർ ജോണറിൽ പ്പെടുന്നതാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം മെയ് പന്ത്രണ്ടിന് മാജിക്ക് ഫ്രെയിം റിലീസ്പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
                






































