ഗുഡ് ഡേഫിലിംസിൻ്റെ ബാനറിൽ എ.ശ്രീലാൽ പ്രകാശൻനിർമ്മിച്ച് അഭിലാഷ് രാഘവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പ്രതിഭാ ട്യൂട്ടോറിയൽസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ്റ് ലുക്ക് പോസ്റ്റുറിൻ്റെ പ്രകാശനവും ട്രയിലർ പ്രകാശനവും ആഗസ്റ്റ് പതിനേഴ് (ചിങ്ങം ഒന്നിന് ) മലയാള സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന ഒരു സംഘം സെലിബ്രേറ്റികളുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിടുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb