gnn24x7

മമ്മൂട്ടിയുടെയും രമേശ് പിഷാരടിയുടെയും പേരിൽ കേസ്

0
430
gnn24x7

കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് നടൻ മമ്മൂട്ടിയുടെയും രമേശ് പിഷാരടിയുടെയും പേരിൽ കേസെടുത്ത് എലത്തൂർ പോലീസ്. കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ഇരുവരും ഉദ്ഘാടനത്തിനെത്തിയത് ആൾക്കൂട്ടത്തിനിടയാക്കിയെന്നാരോപിച്ചാണ് കേസ്.

അതേസമയം ഉദ്ഘാടനച്ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടത്തിയത് എന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. ആശുപത്രിയില്‍ നടന്മാര്‍ എത്തിയപ്പോള്‍ മൂന്നുറോളം പേര്‍ കൂടിയിരുന്നതായാണ് റിപ്പോർട്ട്.

gnn24x7