gnn24x7

വാലാട്ടിയിലെ പ്രധാന കഥാപാത്രം; ഈ പൂവൻകോഴി ഇനി അജു വർഗീസിന്റെ ശബ്ദത്തിൽ

0
473
gnn24x7


ഈ പൂവൻ കോഴിയെ ഇനി അജു വർഗ്ഗീസിന്റെ ശബ്ദത്തിൽ നമുക്കു കാണാം.
വാലാട്ടി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണിത്.
പത്തുനായ്ക്കുട്ടികളും ഒരു പൂവൻ കോഴിയും പ്രധാന കഥാപാതമാകുന്നതാണ് ഈ ചിത്രം
ഇതിലെ പൂവൻ കോഴിയാണ് അജു വർഗീസിന്റെ ശബ്ദത്തിലൂടെ പ്രേഷകരുടെ മുന്നിലെത്തുന്നത്.
നിരവധി കൗതുകങ്ങളും ചിരിയും ചിന്തയും നൽകുന്നതാണ് ഈ ചിത്രം.
ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിക്കുന്നത്.
ജൂലായ് പതിനാലിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

gnn24x7