രാജ് ബി ഷെട്ടി, അപർണ ബാല മുരളി തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന രുധിരം സിനിമയുടെ ടീസർ പുറത്തുവിട്ടു.
റൈസിംഗ് സൺ സ്റ്റുഡിയോസിൻ്റെ ബാനറിൽ ശ്രീ ഗോകുലം മൂവീസ് അവതരിപ്പിക്കുന്ന രുധിരത്തിൻ്റെ രചനയും സംവിധാനവും ജിഷോ ലോൻ ആൻ്റണിയാണ് നിർവഹിച്ചിരിക്കുന്നത്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb