പാല: കിഴതടിയൂർ ജംഗ്ഷനു സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് അപകടം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. പരുക്കേറ്റ ഇടുക്കി സ്വദേശികളായ ആദർശ് സുകുമാരൻ (25) ആദർശ് പി.ആർ (25) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട യുവാക്കൾ വർക്ക്ഷോപ്പ് ജീവനക്കാരാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
                





































