gnn24x7

പ്രവിത്താനത്ത് നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ച് അപകടം; ഒരു വയസ്സുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് പരിക്ക്

0
259
gnn24x7

കോട്ടയം: പ്രവിത്താനത്ത് വച്ച് നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ച് അപകടം. കാറിൽ സഞ്ചരിച്ച മധ്യവയസ്കയ്ക്കും ചെറുമകൾക്കും പരിക്കേറ്റു. പഴയിടം സ്വദേശികളായ മേരി സാലി(56), സേറ ( 1 വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7