gnn24x7

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു

0
306
gnn24x7

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡോടെ ആര്യാടൻ ഷൗക്കത്തിന് വിജയം ഉറപ്പിച്ചു.  19 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. അതേസമയം, അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ എന്നും അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

gnn24x7