പാലാ: രാവിലെയുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ പള്ളിക്കു സമീപം റോഡിലേക്ക് താഴ്ന്നു കിടന്ന കേബിളിൽ തട്ടിയതിനെ തുടർന്നു ബൈക്ക് മറിഞ്ഞു വീണു പാറപ്പള്ളി സ്വദേശി ബിബിന് ( 44) പരുക്കേറ്റു.
ചെറുതോണിയിൽ സ്കൂളിലേക്ക് പോകുന്നതിനായി റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു ചെറുതോണി സ്വദേനിയായി വിദ്യാർഥിനി മിഥുലയ്ക്ക് (6) പരുക്കേറ്റു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb




































