gnn24x7

കൂവപ്പള്ളിയിലും മുരിക്കുംപുഴയിലും വാഹനാപകടം; 2 പേർക്ക് പരിക്ക്

0
138
gnn24x7

പാലാ: ചൊവ്വാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൂവപ്പള്ളിയിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെ കാർ ഇടിച്ചു കയറി  കൂവപ്പള്ളി സ്വദേശിയായ ബൈക്ക് യാത്രികൻ ആകാശിന്( 29) പരുക്കേറ്റു. മുരിക്കുംപുഴയിൽ വച്ച് ബൈക്ക് മണ്ണിൽ കയറി തെന്നി മറിഞ്ഞ് കടപ്പാട്ടൂർ സ്വദേശി എം.ജി.​ഗോപുവിനു( 22) പരുക്കേറ്റു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7