പാലാ: തമിഴ്നാട് കമ്പത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ വണ്ടി പെരിയാർ സ്വദേശി സിദ്ധിഖിനെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ പഴങ്ങളുടെ വ്യാപാരം നടത്തുന്ന സിദ്ധിഖ് കമ്പത്ത് നിന്ന് സാധനങ്ങൾ എടുത്തു വരുന്നതിനിടെയാണ് അപകടം. കാൽമുട്ടിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB




































