gnn24x7

കൊച്ചി മെട്രോ നിർമാണത്തിൽ പിശകു പറ്റി: ഇ.ശ്രീധരൻ

0
922
gnn24x7

തൃശൂർ: കൊച്ചി മെട്രോ നിർമാണത്തിൽ പിശകു പറ്റിയതായി ഇ.ശ്രീധരൻ. പില്ലർ നിർമാണത്തിലെ വീഴ്ച ഡിഎംആർസി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. മെട്രോയിലെ ഒരു പില്ലറിന് ബലക്ഷയം സംഭവിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണ് സിൽവർ ലൈനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

gnn24x7