സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 25 വരെയുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയര്‍ലൈന്റെ അറിയിപ്പ്. നേരത്തെ ജൂണ്‍ 24 വരെ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തിരുന്നു. യാത്രാ തടസം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും, ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തിരുന്നു
അതേസമയം നേരിടുന്ന പ്രതിനന്ധികള്‍ കമ്പനി ഉടന്‍ തന്നെ പരിഹരിക്കുമെന്നും ബുക്കിംഗ് ഉടനെ പുനരാരംഭിക്കാന്‍ കഴിയുമെന്നും ഗോ ഫസ്റ്റ് അറിയിച്ചു. മെയ് മാസം ആദ്യമാണ് എയര്‍ലൈന്‍ ഓപ്പറേറ്റര്‍ സ്വമേധയാ പാപ്പരത്തിന് അപേക്ഷ നല്‍കിയത്. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്.ക്ക് മുഴുവന്‍ പണവും തിരികെ നല്‍കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
                







































